
രമണി
പഴയങ്ങാടി: അതിയടം സെന്ററിലെ എൻ.വി. രമണി (65) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന്. ഭർത്താവ്: കെ.വി. രാഘവൻ (റിട്ട. ജീവനക്കാരൻ, ഇന്റഗ്രൽ കോച്ച് ഫാക്ടറി). മക്കൾ: റീന (കേരള സംസ്ഥാന കാർഷിക വികസന ബാങ്ക്, കൽപ്പറ്റ, വയനാട്), റീജ (ചിൻമയ വിദ്യാലയം, പയ്യന്നൂർ). മരുമക്കൾ: കെ. ബിജുമോൻ (സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറി, കീഴാറ്റൂർ), അഡ്വ. ജയനാരായണൻ (കരിവെള്ളൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions