
വർക്കി
ഉളിക്കൽ: പുറവയലിലെ പാറേമാക്കൽ വർക്കി (വക്കച്ചൻ- 69) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പുറവയൽസെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ എടൂർ തടത്തിൽ കൂടുംബാംഗം. മക്കൾ: സിബി, ഷാജി, ഷൈൻ. മരുമക്കൾ: ക്ലിന (മണിക്കടവ്), ടിന്റു (കൊട്ടിയൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions