
ഏലിക്കുട്ടി
ചെമ്പേരി: പുറഞ്ഞാണിലെ കക്കാട്ടിൽ ഏലിക്കുട്ടി (85) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ. പരേത കോട്ടയം കുമരകം കുളങ്ങരയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ തോമസ് കക്കാട്ടിൽ. മക്കൾ: തങ്കച്ചൻ, തങ്കമ്മ, ബാബു, സിന്ധു, ഷീബ, മനു (യുകെ). മരുമക്കൾ: ഗ്രേസി മാതയംപാറയിൽ (നടുവിൽ), ലാലു തോണക്കര (വിളക്കന്നൂർ), നിഷ അമ്പാട്ട് (കണ്ണാടിപ്പാറ), ഷാജി നന്തളത്ത് (കുറ്റൂർ), ജയ്സൺ കൂവത്തോട്ട് (കരുവഞ്ചാൽ), അനു മുരിക്കിൻതോട്ടത്തിൽ (മിഡിലാക്കയം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions