Obituary
യോ​ഹ​ന്നാ​ൻ ജോ​സ​ഫ്

കേ​ള​കം: ചെ​ട്ടി​യാം​പ​റ​മ്പി​ലെ പാ​ല​ത്തി​ങ്ക​ൽ യോ​ഹ​ന്നാ​ൻ ജോ​സ​ഫ് (ത​ങ്ക​ച്ച​ൻ- 65) അ​ന്ത​രി​ച്ചു. മു​ൻ കേ​ള​കം പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു.‌‌ ഭാ​ര്യ: ഉ​ണ്ണി​മോ​ൾ (തൊ​ണ്ടി​യി​ൽ മാ​വ​ടി വ​ള്ളോം​കോ​ട്ട​യി​ൽ കു​ടും​ബാം​ഗം). മ​ക​ൾ: ശീ​ത​ൾ. മ​രു​മ​ക​ൻ: അ​ഗ​സ്റ്റി​ൽ വ​ര​കി​ൽ (പാ​ത്ത​ൻ​പാ​റ).