Obituary
അ​ശോ​ക് കു​മാ​ർ

ത​ളാ​പ്പ്: ക​ണ്ണൂ​ർ ഹാ​ജി റോ​ഡ് അ​ശോ​ക ഹോ​ട്ട​ൽ ഉ​ട​മ​സ്ഥ​ൻ തു​ളി​ച്ചേ​രി ശ്രീ​പാ​ദ​ത്തി​ൽ ടി. ​അ​ശോ​ക് കു​മാ​ർ (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​പ​യ്യാ​മ്പ​ല​ത്ത്. പ​രേ​ത​നാ​യ അ​ശോ​ക പ​പ്പു-​മ​ട​ക്ക​ര ശാ​ര​ദ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ല​ത. മ​ക്ക​ൾ: നി​ഗി​ൽ, നി​താ​ഷ. മ​രു​മ​ക്ക​ൾ: ദീ​പു ഭാ​സ്ക​ർ, നീ​ലി​മ. സ​ഹോ​ദ​ര​ങ്ങ​ൾ: സു​രേ​ന്ദ്ര​ൻ, ശ​ശീ​ന്ദ്ര​ൻ, ശൈ​ല​ജ, വി​നോ​ദ്കു​മാ​ർ, സു​മേ​ഷ്, ശ്രീ​ശ​ൻ, പ​രേ​ത​യാ​യ സീ​താ​ല​ക്ഷ്മി.