Obituary
വ​ത്സ​ല

മൂ​വാ​റ്റു​പു​ഴ : ഈ​സ്റ്റ് വാ​ഴ​പ്പി​ള​ളി (ഈ​സ്റ്റ് മാ​റാ​ടി) മ​ങ്ങ​മ്പ്ര വ​ത്സ​ല (64) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ശ്മ​ശാ​ന​ത്തി​ല്‍. പ​രേ​ത പ​ട്ടാ​ല്‍ ഐ​മു​റി ചാ​മ​ക്കാ​ല കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ് : സു​ബ്ര​ഹ്മ​ണ്യ​ന്‍. മ​ക്ക​ള്‍ : സു​ജി​ത്, സു​ജി​ത. മ​രു​മ​ക്ക​ള്‍ : ആ​ര്യ, കെ.​ആ​ര്‍. ശ്രീ​കാ​ന്ത്.