Obituary
മാ​ത്യു

പോ​ത്താ​നി​ക്കാ​ട് : ഞാ​റ​ക്കാ​ട് നാ​ലാം ബ്ലോ​ക്ക് തെ​ള്ളി​യാ​ങ്ക​ൽ മാ​ത്യു(​കു​ഞ്ഞ് -94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30 ന് ​ഞാ​റ​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ . ഭാ​ര്യ : പ​രേ​ത​യാ​യ മ​ർ​ത്ത​ക്കു​ട്ടി വാ​ഴ​ക്കു​ളം വാ​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ : ശാ​ന്ത, സാ​ലി, ജോ​സ​ഫ്, ബെ​ന്നി,മെ​ൻ​ഡ​സ്. മ​രു​മ​ക്ക​ൾ: ജോ​ർ​ജ് പേ​പ്പ​തി​യി​ൽ, ജോ​സ​ഫ് അ​മ്മ​ന​ത്തി​ൽ, മേ​രി ചെ​റു​ക​ര, ത്രേ​സ്യാ​മ്മ മേ​ച്ചേ​രി​ൽ, മി​നി ഉ​ഴു​ന്നാ​ലി​ൽ.