
ഉഷ നായർ
ആലുവ: മുതിരപ്പാടം ശിവവിലാസത്തിൽ ഉഷ നായർ(65) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.വി. ശിവൻകുട്ടി നായർ. സംസ്കാരം ഇന്ന് 3.30 ന് കൊല്ലം പട്ടാഴിയിലെ വീട്ടുവളപ്പിൽ. മക്കൾ: അശ്വന്ത് എസ്. നായർ, അഭിജിത്ത് എസ്. നായർ. മരുമക്കൾ: നമിത , ദേവകി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions