
റോസി ദേവസി
അങ്കമാലി: മൂക്കന്നൂർ ഒലിവ്മൗണ്ട് തോട്ടക്കര റോസി ദേവസി (86) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഒലിവ്മൗണ്ട് സെന്റ് തോമസ് പള്ളിയിൽ. ചുള്ളി പാലാങ്കര കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ദേവസി. മക്കൾ : ജോൺൺസൺ, സണ്ണി, ബെന്നി,ആനി, ഷൈനി, ഷൈബി. മരുമക്കൾ : ജെസി, ഷിജി, ജിനി, ജോർജ്, ജോബി, ജേക്കബ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions