
അന്തോണി
അങ്കമാലി : കരയാംപറമ്പ് വിതയത്തിൽ വറീത് അന്തോണി (79) അന്തരിച്ചു. സംസ്കാരം ഇന്ന് കരയാംപറമ്പ് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: മേരി അന്നനാട് ഇലഞ്ഞിക്കൽ കുടുംബാംഗം. മക്കൾ: ലിജി, ജെയ്സൺ വിയത്തിൽ (ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി), സിസ്റ്റർ ജെയ്നി (എഫ്സിസി കോൺവന്റ്, പെരുമ്പാവൂർ), ഷാലി. മരുമക്കൾ: ഡേവിസ് അറയ്ക്കൽ (തുറവൂർ), സജി പുതുശേരി (കോക്കുന്ന്), ലാലി (പോളിടെക്നിക്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions