
രാജമ്മാൾ
നെന്മാറ: വിത്തനശേരി മുതലിമാർതറ പരേതനായ രാമസ്വാമി മുതലിയാരുടെ ഭാര്യ രാജമ്മാൾ(79) അന്തരിച്ചു. മക്കൾ: രാജാമണി എന്ന ആറുമുഖൻ, രാധാകൃഷ്ണൻ, കൃഷ്ണൻകുട്ടി, ശക്തിവേൽ. മരുമക്കൾ: കണ്ണമ്മാൾ, വിജയ, ഇന്ദു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions