Obituary
ക​ണ്ണ​ൻ

വ​ട​വ​ന്നൂ​ർ: വി​പി ത​റ​യി​ൽ ച​ക്കി​ങ്ക​ൽ ക​ണ്ണ​ൻ (കാ​ശി-78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: നെ​ന്മാ​റ മ​ന​ങ്ങോ​ട്ട് പാ​റ​യി​ൽ പ്രേ​മ. മ​ക്ക​ൾ: ഗോ​പി​ക, രാ​ധി​ക. മ​രു​മ​ക്ക​ൾ: പ്ര​ദീ​പ്‌, ശ​ബ​രി​ഗി​രീ​ശ​ൻ.