Obituary
ര​ത്നം

വെ​ള്ളാ​ഞ്ചി​റ : മ​ണ​ക്കാ​ട്ടി​ൽ ര​ത്നം ടീ​ച്ച​ർ 84 (റി​ട്ട. പു​ലി​പ്പാ​റ​ക്കു​ന്ന് ജി​എ​ൽ​പി സ്കൂ​ൾ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പു​രു​ഷോ​ത്ത​മ​ൻ (റി​ട്ട. എ​ൻ​ജി​നി​യ​ർ). മ​ക്ക​ൾ: ബി​ജു (എ​സ്എ​ഫ്ഒ കാ​ക്ക​നാ​ട്), ജോ​ബി​നേ​ഷ് (കാ​ലി​ഫോ​ർ​ണി​യ). മ​രു​മ​ക്ക​ൾ: ക​വി​ത (എ​സ് എ​ൻ​എ​ച്ച്എ​സ്, ഇ​രി​ങ്ങാ​ല​ക്കു​ട), ര​മ്യ (കാ​ലി​ഫോ​ർ​ണി​യ).