Obituary
വ​ർ​ഗീ​സ്

അ​രി​ന്പൂ​ർ: കൈ​പ്പി​ള്ളി റോ​ഡി​ൽ വ​ട​ക്ക​ൻ ചാ​ക്കോ മ​ക​ൻ വ​ർ​ഗീ​സ്(55) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് എ​റ​വ് സെ​ന്‍റ് തെ​രേ​സാ​സ് ക​പ്പ​ൽ​പ​ള്ളി​യി​ൽ. മാ​താ​വ്: എ​ൽ​സി. ഭാ​ര്യ: ഷാ​ലി. മ​ക്ക​ൾ: ക്ലി​ന്‍റ​ണ്‍, ക്ലീ​റ്റ​സ്.