Obituary
പോ​ൾ

മ​ന​ക്കൊ​ടി: ന​വ​ദീ​പം അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പം നീ​ല​ങ്കാ​വി​ൽ പോ​ൾ(60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് അ​രി​ന്പൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ സാ​ലി. മ​ക​ൾ: രൂ​പ. മ​രു​മ​ക​ൻ: ടോ​മി​ൻ.