
വർക്കി
എളവള്ളി: കൂത്തൂർ വീട്ടിൽ വർക്കി(97) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് എളവള്ളി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: അന്തോണീസ്, ത്രേസ്യ, ജെസ്സി, പരേതനായ ഔസേപ്പുണ്ണി. മരുമക്കൾ: റീന, ജോണി, ഫ്രാൻസിസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions