
സിസ്റ്റർ സുതാര പൂവക്കോട്ട് എസ്ജെബി
തൃശൂർ: ചിയ്യാരം ജോണ് ഹൗവിഹാർ മഠാംഗമായ സിസ്റ്റർ സുതാര പൂവക്കോട് എസ്ജെബി(82) അന്തരിച്ചു. സംസ്കാരശുശ്രൂഷകൾ നാളെ രാവിലെ 10.30ന് ജോണ് ഹൗവിഹാറിൽ ആരംഭിച്ച് വെട്ടുകാട് സെന്റ് ജോസഫ് പള്ളിയിൽ. കോട്ടയം കാഞ്ഞിരത്താനം പൂവക്കോട്ട് പരേതരായ വക്കച്ചൻ-ഏലിക്കുട്ടി ദന്പതികളുടെ മകളാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions