Obituary
ഏ​ലി​യാ​മ്മ തോ​മ​സ്

പാ​ലാ : പി​ഴ​ക് നെ​ടും​ങ്കൊ​മ്പി​ൽ ഏ​ലി​യാ​മ്മ തോ​മ​സ് (82, റി​ട്ട. ഭാ​ര​ത് ഇ​ല​ക്‌​ട്രോ​ണി​ക‌് നേ​വ​ൽ അ​സം​ബ്ലി, ബം​ഗ​ളൂ​രു) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പി​ഴ​ക് സെ​ന്‍റ് ജോ​ൺ​സ് ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: തോ​മ​സ്. മ​ക്ക​ൾ: സു​ജ, സു​മ (ഇ​രു​വ​രും യു​എ​സ്എ), സി​ജു തോ​മ​സ് (കാ​ന​ഡ). മ​രു​മ​ക്ക​ൾ: മാ​ത്യു ജോ​സ​ഫ് ക​ണ്ണാ​ല (യു​എ​സ്എ), രാ​ജേ​ഷ് ജോ​സ​ഫ് മൈ​ലാ​ടി​യി​ൽ (യു​എ​സ്എ), നി​ഷ സി​ജു (കാ​ന​ഡ).