
സിസ്റ്റർ സുതാര കൊച്ചുപൂവക്കോട്ട് എസ്ജെബി
കാഞ്ഞിരത്താനം : കൊച്ചുപൂവക്കോട്ട് പരേതരായ വക്കച്ചൻ - ഏലിക്കുട്ടി ദന്പതികളുടെ മകൾ സിസ്റ്റർ സുതാര എസ്ജെബി (മേരി-82) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് മഠം ചാപ്പലിൽ ബിഷപ് മാർ ബോസ്കോ പുത്തൂരിന്റെ മുഖ്യകാർമികത്വത്തിൽ ആരംഭിച്ച് തൃശൂർ വെട്ടുകാട് സെന്റ് ജോൺസ് പള്ളിയിൽ. സഹോദരങ്ങൾ: റോസമ്മ, ഏലമ്മ, മാത്യു, ഫാ. ജോസഫ് സിഎംഐ, ബേബി, ജോണി, പരേതനായ ബാബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions