Obituary
മ​റി​യാ​മ്മ മാ​ത്യു

കൈ​പ്പു​ഴ : ക​ണ്ട​ത്തി​ൽ മ​റി​യാ​മ്മ മാ​ത്യു (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 3.30ന് ​കൈ​പ്പു​ഴ സെ​ന്‍റ് ജോ​ർ​ജ് ക്നാ​നാ​യ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ.​കെ. മാ​ത്യു (കൊ​ച്ച​പ്പ​ൻ). മ​ക്ക​ൾ: ലീ​ല, റോ​സി, ടെ​സി, മെ​ൽ​വി, ഷാ​ജു, മ​ത്താ​യി, ജോ​സി, പീ​റ്റ​ർ. മ​രു​മ​ക്ക​ൾ: തോ​മ​സ് ചാ​ക്കോ കു​റ്റു​വ​ള​ച്ചേ​ൽ (ഓ​ണ​ത്തു​രു​ത്ത്), മാ​മ്മ​ൻ ഏ​ബ്ര​ഹാം ഇ​ട​ക്ക​ട​മ്പി​ൽ (ഏ​റ്റു​മാ​നൂ​ർ), ലൂ​ക്കോ​സ് പൂ​ഞ്ചാ​ൽ (വ​ള്ളി​ച്ചി​റ), തോ​മ​സ് മ​ഠ​ത്തി​പ്പ​റ​മ്പി​ൽ (ക​ല്ല​റ), എ​ൽ​സ​മ്മ തു​ണ്ടി​യി​ൽ (ക​ല്ല​റ), ജി​ജി ഉ​ച്ചി​ല​യി​ൽ (മാ​ങ്ങ​ട​പ്പി​ള്ളി), ബീ​ന വ​ട്ടു​കു​ള​ത്തി​ൽ (പാ​ല​ത്തു​രു​ത്ത്), സി​ജി ക​രി​മ​നാ​ൽ (കു​റ​വി​ല​ങ്ങാ​ട്). മൃ​ത​ദേ​ഹം നാ​ളെ 12ന് ​പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.