
ലില്ലിക്കുട്ടി തോമസ്
ചന്പക്കര: മാന്തുരുത്തി കാനാരിക്കാവുങ്കൽ (പൗവ്വത്തിൽ) ലില്ലിക്കുട്ടി തോമസ് (ലില്ലിക്കുട്ടി ടീച്ചർ-89, റിട്ട. ഹെഡ്മിസ്ട്രസ്) അന്തരിച്ചു. സംസ്കാരം നാളെ 9.30ന് ഭവനത്തിൽ ആരംഭിച്ച് ചന്പക്കര സെന്റ് ജോസഫ്സ് പള്ളിയിൽ. പരേത പനയന്പാല മറ്റത്തിൽ കുടുംബാംഗം. ഭർത്താവ്: കെ.സി. തോമസ് (റിട്ട. സപ്ലൈ ഓഫീസർ). മക്കൾ: സുജ, സജനി, സുനു. മരുമക്കൾ: പി.ടി. ജോസഫ് പീടികത്തുണ്ടിയിൽ (ചങ്ങനാശേരി), സണ്ണിച്ചൻ മാന്നല (കുറുന്പനാടം), പി.വി. ജയിംസ് പാലമറ്റം (മുടിയൂർക്കര). മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions