
എം.ജെ. ജോൺ
ചെറുവള്ളി: മുണ്ടപ്ലാക്കല്‍ എം.ജെ. ജോണ്‍ (അപ്പച്ചന്-92) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ചെറുവള്ളി സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ അന്നമ്മ ജോണ്‍ കാഞ്ഞിരപ്പള്ളി കൊച്ചുകരിപ്പാപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: ജോസുകുട്ടി, ബേബി, ടോമി, ലിസി. മരുമക്കള്‍: ആന്‍സി പുരയിടത്തില്‍ (പൈക), റാണി മാപ്പിളത്താഴെ (ചെങ്ങളം), ഷാനി കയ്യാണിയില്‍ (മണിയംകുളം), ബിനു വെള്ളാംകുഴിയില്‍ (അത്തിക്കയം). മൃതദേഹം ഇന്ന് വൈകുന്നേരം 3.30ന് ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions