
മേരിക്കുട്ടി ജോസഫ്
കുര്യനാട് : കിഴക്കേ നെടുന്പാറപ്പുറത്ത് (താന്നിക്കൽ മുതുകുളത്തേൽ) മേരിക്കുട്ടി ജോസഫ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം മോനിപ്പിള്ളി ചീങ്കല്ലേൽ സെന്റ് തോമസ് പള്ളിയിൽ. പരേത കടപ്ലാമറ്റം വെടിക്കുന്നേൽ (നെല്ലിക്കുന്നേൽ) കുടുംബാംഗം. ഭർത്താവ്: പരേതനായ എൻ.ഡി. ജോസഫ് (റിട്ട. അധ്യാപകൻ). മക്കൾ: ബെറ്റി, റാണി (റിട്ട. പ്രിൻസിപ്പൽ, വിച്ച്എസ്എസ് കുറിച്ചിത്താനം), സിബി. ഡോ. ജോസ് കെ. സേവ്യർ നരിതൂക്കിൽ പൈക (റിട്ട. പ്രഫസർ, സെന്റ് തോമസ് കോളജ് പാലാ), അഡ്വ. തോമസ് ഡേവിഡ് കൊട്ടുകാപ്പള്ളി (കാപ്പുന്തല), റിനി പ്രിയ അലക്സ് ഇലഞ്ഞിമറ്റം അന്പാറനിരപ്പേൽ (ടീച്ചർ, ജിഎച്ച്എസ്എസ് പൊറ്റശേരി, പാലക്കാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions