Obituary
സു​ബൈ​ദാ ബീ​വി

പ​ന്ത​ളം : മ​ങ്ങാ​രം തേ​വാ​ല​യി​ൽ പ​രേ​ത​നാ​യ ജ​മാ​ൽ റാ​വു​ത്ത​റു​ടെ ഭാ​ര്യ സു​ബൈ​ദ ബീ​വി (73) അ​ന്ത​രി​ച്ചു. ഖ​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: ഷാ​ജി, ഷാ​ന​വാ​സ്, ഷം​ല​ത്ത്, സ​ബീ​ന, റെ​ജീ​ന. മ​രു​മ​ക്ക​ൾ: ഷാ​ജ​ഹാ​ൻ, സ​ത്ത​ർ, നൗ​ഷാ​ദ്, സ​ബീ​ന, ഹ​സീ​ന.