Obituary
സി.​കെ. കു​ട്ട​പ്പ​ൻ

വെ​ച്ചൂ​ച്ചി​റ: വാ​റ്റു​കു​ന്ന് ച​ന്തോ​ലി​ൽ സി.​കെ. കു​ട്ട​പ്പ​ൻ (71, റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഒ​ന്നി​ന് ചാ​ത്ത​ൻ​ത​റ സെ​ന്‍റ് പോ​ൾ​സ് ആം​ഗ്ലി​ക്ക​ൻ സ​ഭാ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ലീ​ലാ​മ്മ. മ​ക്ക​ൾ: ഉ​ഷ, പൂ​ർ​ണി​മ, ഗോ​പ​ൻ. മ​രു​മ​ക്ക​ൾ: റൂ​ഡി, ജ​യ​കു​മാ​ർ, സോ​ണി​യ.