Obituary
എം.​സി. ജോ​ര്‍​ജു​കു​ട്ടി

വെ​ച്ചൂ​ച്ചി​റ: ക​ക്കു​ടു​ക്ക എ​ബ​നേ​സ​ര്‍ കോ​ട്ടേ​ജി​ല്‍ എം.​സി. ജോ​ര്‍​ജു​കു​ട്ടി (73) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ എ​ട്ടി​ന് വ​ട​ശേ​രി​ക്ക​ര ഇ​ട​ത്ത​റ​മു​ക്കി​ല്‍ മ​ക​ളു​ടെ ഭ​ഭ​വ​ന​ത്തി​ലെ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം 10.30ന് ​വെ​ച്ചൂ​ച്ചി​റ വൈ​എം​സി​എ​യി​ല്‍ എ​ത്തി​ച്ച് ശു​ശ്രൂ​ഷ​ക​ളേ തു​ട​ര്‍​ന്ന് 12.30ന് ​ന്യൂ ഇ​ന്ത്യാ ദൈ​വ​സ​ഭ സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ പ​രേ​ത​യാ​യ അ​ന്ന​മ്മ കി​ഴ​ക്കും​കാ​ലാ​യി​ല്‍ കു​ടും​ബാം​ഗം. മ​ക​ള്‍: ജോ​മോ​ള്‍. മ​രു​മ​ക​ന്‍: ലാ​ല​ച്ച​ന്‍ പ​താ​ര​ത്തി​ല്‍.