Obituary
അ​നി​ൽ​കു​മാ​ർ

ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭ 36-ാം വാ​ർ​ഡ് നി​വ​ർ​ത്തി​ൽ അ​നി​ൽ​കു​മാ​ർ (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ പ്ര​മീ​ള. മ​ക്ക​ൾ: വി​ഷ്ണു, പാ​ർ​വ​തി.