Obituary
ചെ​ല്ല​പ്പ​ൻ

മാ​ന്നാ​ർ: ഇ​ര​മ​ത്തൂ​ർ കു​മാ​ർ ഭ​വ​ന​ത്തി​ൽ ചെ​ല്ല​പ്പ​ൻ (67) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം നാ​ളെ 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സ്വ​ർ​ണ​മ്മ. മ​ക​ൻ: ക​ലെ​കു​മാ​ർ. മ​രു​മ​ക​ൾ: ച​ന്ദ്ര​ലേ​ഖ.