Obituary
രാ​ജ​മ്മ

അ​മ്പ​ല​പ്പു​ഴ: ത​ക​ഴി മു​ക്ക​ട കു​ന്നു​മ്മ മ​രു​കാ​ല​യ​ത്തി​ൽ രാ​ജ​മ്മ (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: മ​ണി​യ​മ്മ, ര​വീ​ന്ദ്ര​ൻ, സ​തി​മ​ണി, മി​നി, ഗി​രി​ജ, രാ​ജേ​ഷ്. മ​രു​മ​ക്ക​ൾ: ശി​വാ​ന​ന്ദ​ൻ, ഷൈ​നി, ര​വീ​ന്ദ്ര​ൻ, മ​നോ​ജ്, ബി​ജു, ര​ഹ്‌​ന.