Obituary
ടി.​കെ. നാ​രാ​യ​ണ​ൻ നാ​യ​ർ

ചെ​ങ്ങ​ന്നൂ​ർ: മു​ണ്ട​ൻ​കാ​വ് കോ​ടി​യാ​ട്ടു​ക​ര നാ​ഗ​ത്തി​ങ്ക​ൽ ടി.​കെ. നാ​രാ​യ​ണ​ൻ നാ​യ​ർ (85, ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​ർ) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ മു​ൻ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റാ​യി​രു​ന്ന ബി. ​സു​ഭ​ദ്ര​ക്കു​ട്ടി​യ​മ്മ ഇ​ക്ക​ഴി​ഞ്ഞ 17നാ​യി​രു​ന്നു മ​രി​ച്ച​ത്. മ​ക്ക​ൾ: മ​നോ​ജ്‌ കു​മാ​ർ, മ​നേ​ഷ് കു​മാ​ർ, രൂ​പേ​ഷ് കു​മാ​ർ. മ​രു​മ​ക​ൾ: അ​മൃ​ത.