
ചാമി തങ്കമണി
കൊച്ചുതോവാള : പാറയ്ക്കൽ ചാമി തങ്കമണി (മണി-93) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: കാർത്യായനി. മക്കൾ: ഓമന, സുശീല, മോഹനൻ, സുജ, പ്രഭ, ഗിരിജ, രജനി. മരുമക്കൾ: സോമൻ, ദീപ, സലിമോൻ, രാജൻ, രവി, പരേതരായ കുഞ്ഞുമോൻ, വിനോദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions