
എസ്തപ്പാന്
തൊടുപുഴ: കുന്നുംപുറത്ത് എ. എസ്തപ്പാന് (81) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 3.30ന് ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍. ഭാര്യ മോളി തോട്ടറ മുണ്ടയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ജിബിന്‍, ബിബിന്‍. മരുമക്കള്‍: ജിമി, ദീപ പുള്ളോലിക്കല്‍ കൂടല്ലൂര്‍ (എല്ലാവരും യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions