Obituary
വ​ർ​ഗീ​സ് ജോ​സ​ഫ്

തോ​പ്രാം​കു​ടി: പ​ടി​ഞ്ഞാ​റേ​ക്ക​ര വ​ർ​ഗീ​സ് ജോ​സ​ഫ് (കു​ഞ്ഞേ​ട്ട​ൻ-86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് കി​ളി​യാ​ർ​ക​ണ്ടം ഹോ​ളി ഫാ​മി​ലി പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യാ​മ്മ വ​ർ​ഗീ​സ് വ​ള​കോ​ട് മ​ന​ക്ക​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ണി, സാ​ലി, മോ​നി​ച്ച​ൻ, പ​രേ​ത​രാ​യ ജോ​യി​ച്ച​ൻ, മ​ണി​ക്കു​ട്ട​ൻ. മ​രു​മ​ക്ക​ൾ: റോ​സ​മ്മ കാ​വ​ണു​കാ​ട്ടി​ൽ (പാ​ണ്ടി​പ്പാ​റ), ഷാ​ന്‍റി കു​ന്നും​പു​റ​ത്ത് (മു​ള​കു​വ​ള്ളി), സോ​ഫി​യ ഏ​ഴി​യേ​കു​ന്നേ​ൽ (ബ​ഥെ​ൽ).