
വി.വി. ജോയ്
വണ്ണപ്പുറം: വാപ്പാനിക്കാട്ട് വി.വി. ജോയി (62, വണ്ണപ്പുറം കോൺഗ്രസ് മണ്ഡലം മുൻ വൈസ് പ്രസിഡന്റ്) അന്തരിച്ചു. സംസ്കാരം നാളെ 11ന് ഭവനത്തിൽ ആരംഭിച്ച് വണ്ണപ്പുറം മാർ ഗ്രിഗോറിയോസ് യാക്കോബായ പള്ളിയിൽ. ഭാര്യ മേരി പാലക്കുഴ താന്നിചോട്ടിൽ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: ടിജോ (കെഎസ്ആർടിസി), ടിജിൻ (യുകെ), എൽദോസ് (ബിസിനസ്). മരുമക്കൾ: അഞ്ജു പട്ടരുമഠം പന്നൂർ (നഴ്സ്, സൗദി), ഡിൻസി വയലിൽപ്പറമ്പിൽ ആലുവ (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions