
പി.ലളിത
ചേങ്കോട്ടുകോണം: തുണ്ടത്തിൽ പിത്തറവട്ടം ആഞ്ജനേയത്തിൽ പി.ലളിത (80) അന്തരിച്ചു. ഭർത്താവ് :പരേതനായ രാമചന്ദ്രൻ. മക്കൾ: അജിത (റിട്ട.മെഡിക്കൽ കോളജ് ആശുപത്രി), അനിൽകുമാർ, പരേതയായ സുമ. മരുമക്കൾ: പരേതനായ ശശിധരൻ, ചിഞ്ചു അനിൽ, പരേതനായ ബിജു. സഞ്ചയനം ഞായർ 8.30-ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions