Obituary
സു​കു​മാ​ര​ൻ

നെ​ടു​മ​ങ്ങാ​ട് : ആ​നാ​ട് ആ​ലം​കോ​ട് ല​ത മ​ന്ദി​ര​ത്തി​ൽ സു​കു​മാ​ര​ൻ (89) അ​ന്ത​രി​ച്ചു. ഭാ​ര്യ : ഓ​മ​ന. മ​ക്ക​ൾ : പ്രേ​മ​ല​ത, കോ​മ​ള​കു​മാ​രി, ച​ന്ദ്രി​ക, ആ​ന​ന്ദ​കു​മാ​ർ, അ​ശോ​ക് കു​മാ​ർ, അ​നി​ൽ​കു​മാ​ർ, ഉ​ദ​യ​കു​മാ​ർ.​മ​രു​മ​ക്ക​ൾ ; പ​രേ​ത​നാ​യ മ​ഹേ​ശ്വ​ര​ൻ, പ​രേ​ത​നാ​യ അ​ശോ​ക​ൻ, അ​ജ​യ​കു​മാ​ർ, ഷൈ​ല, ഷീ​ജ, ഷീ​ന, സു​നി​ത.