
ഖദീജ
പട്ടിക്കാട്: മഖാംപടിയിലെ പരേതനായ കാരാട്ടുതൊടി അലവിയുടെ ഭാര്യ ഖദീജ (75)അന്തരിച്ചു. മക്കൾ: അഷ്റഫ്, ഷമീറ, സാജിദ്, റംലത്ത്, ഖമറുന്നീസ, തൗസീന, പരേതനായ മുഹമ്മദാലി എന്ന കുട്ടിപ്പ, യൂസുഫ്. പിതാവ് : പരേതനായ മൊയ്തീൻകുട്ടി ഹാജി (ആനപ്പാംകുഴി, കീഴാറ്റൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions