Obituary
ഖ​ദീ​ജ ഹ​ജ്ജു​മ്മ

എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് ആ​ല​പ്പൊ​യി​ല്‍ പ​രേ​ത​നാ​യ അ​മാ​ന​ത്ത് മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ ഭാ​ര്യ ഖ​ദീ​ജ ഹ​ജ്ജു​മ്മ (93) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: മ​മ്മ​ത്, ഉ​മ്മ​ര്‍ (സൗ​ദി), ഹം​സ, ഇ​സ്മാ​യി​ല്‍, മു​സ്ത​ഫ, പ​രേ​ത​രാ​യ സെ​യ്താ​ലി, ബ​ദ​റു​ദ്ദീ​ന്‍.