Obituary
ര​വി

എ​ട​ക്ക​ര: പോ​ത്തു​ക​ൽ കു​നി​പ്പാ​ല ആ​ശാ​രി​പ​റ​ന്പി​ൽ ര​വി (71) അ​ന്ത​രി​ച്ചു. ഭാ​ര്യ: ര​മ​ണി. മ​ക്ക​ൾ: ര​തീ​ഷ്, ര​തി​മോ​ൾ, ര​ജീ​ഷ്. മ​രു​മ​ക്ക​ൾ: സൗ​മ്യ, സ​തീ​ഷ്, സൗ​മ്യ.