Obituary
ത​ങ്ക​മ്മ

പു​ൽ​പ്പ​ള്ളി: അ​മ്മാ​വ​ൻ​മു​ക്ക് പു​ളു​മ്പ​ക്കാ​ട്ടി​ൽ ത​ങ്ക​മ്മ (92) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ വേ​ലാ​യു​ധ​ന്‍. മ​ക്ക​ൾ: സു​രേ​ഷ്, ഓ​മ​ന, രാ​ജു. മ​രു​മ​ക്ക​ൾ: രേ​ഖ, വേ​ണു, അ​മ്പി​ളി.