Obituary
ന​ഫീ​സ

പേ​രാ​മ്പ്ര : ത​ണ്ടോ​റ​പ്പാ​റ​യി​ലെ താ​നി​യോ​ട്ട് ചാ​ത്തോ​ത്ത് ന​ഫീ​സ (60) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ചാ​ത്തോ​ത്ത്‌ കു​ഞ്ഞ​മ്മ​ദ് (റി​ട്ട. അ​ധ്യാ​പ​ക​ൻ പേ​രാ​മ്പ്ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ). മ​ക്ക​ൾ: അ​ൻ​വ​ർ സാ​ദ​ത്ത് (റാ​സ​ൽ ഖൈ​മ), അ​സ്‌​ല, അ​ജ്നാ​സ്. മ​രു​മ​ക്ക​ൾ: ഫാ​ത്തി​മ ദി​ലു (താ​മ​ര​ശേ​രി), സ​മീ​ർ മെ​ക്കോ​ത്തു (ന​ടു​വ​ണ്ണൂ​ർ), ഹ​ഫ്സ​ത് (മേ​പ്പ​യൂ​ർ).