Obituary
ശ്രേ​യ​സ്

നാ​ദാ​പു​രം: എ​ട​ച്ചേ​രി തു​രു​ത്തി​യി​ലെ ഇ​ത്തി​ക്ക​ണ്ടി​യി​ൽ ശ്രേ​യ​സ് (14) അ​ന്ത​രി​ച്ചു. കോ​യ​മ്പ​ത്തൂ​ർ എ​ട്ടി​മെ​ടെ അ​മൃ​ത വി​ദ്യാ​ല​യം ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. പി​താ​വ്: ശ്രീ​രാ​ജ് (അ​മൃ​ത യൂ​ണി​വേ​ഴ്സി​റ്റി സ്റ്റാ​ഫ് കോ​യ​മ്പ​ത്തൂ​ർ). മാ​താ​വ്: നി​ത്യ (അ​മൃ​ത യൂ​ണി​വേ​ഴ്സി​റ്റി കോ​യ​മ്പ​ത്തൂ​ർ). സ​ഹോ​ദ​രി: ശ്രീ​ല​ക്ഷ്മി.