Obituary
ജാ​നു

ആ​വ​ള : കു​ട്ടോ​ത്ത് ര​യ​രോ​ത്ത് കു​ന്നു​മ്മ​ൽ ജാ​നു (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ.​ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പാ​ച്ച​ർ. മ​ക്ക​ൾ: രാ​ധ (പ​ന്തി​രി​ക്ക​ര), ര​വീ​ന്ദ്ര​ൻ (സി​പി​എം പൂ​ള​ക്ക​ൽ മു​ക്ക് ബ്രാ​ഞ്ച് അം​ഗം), ശ്യാ​മ​ള (അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ), വ​ത്സ​ല (ക​ൽ​പ​ത്തൂ​ർ), പ​രേ​ത​യാ​യ ശോ​ഭ. മ​രു​മ​ക്ക​ൾ: കു​ഞ്ഞി​ക്കേ​ള​പ്പ​ൻ (പ​ന്തി​രി​ക്ക​ര), സു​കു​മാ​ര​ൻ (കാ​യ​ണ്ണ), സ​ജീ​വ​ൻ (മ​മ്മി​ളി​ക്കു​ളം), ബാ​ബു (ക​ൽ​പ​ത്തൂ​ർ), മി​നി (മു​യി​പ്പോ​ത്ത്).