
അന്നക്കുട്ടി
തിരുവമ്പാടി : പുല്ലൂരാംപാറ വടക്കേത്ത് അന്നക്കുട്ടി (94) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളിയിൽ. പരേത തോട്ടുമുക്കം ചിറക്കാവുങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: പുല്ലൂരാംപാറ വടക്കേത്ത് പരേതനായ സേവ്യർ. മക്കൾ: പോൾ സേവ്യർ, ആനിയമ്മ മാത്യു, മേരിക്കുട്ടി ജയിംസ്, സൂസമ്മ ടോമി, കൊച്ചുറാണി വർക്കി, ജോസഫ് സേവ്യർ, തോമസ് സേവ്യർ. മരുമക്കൾ: തങ്കമ്മ പതാലിൽ (ചേനപ്പാടി), മാത്യു വാണിയപ്പുരയ്ക്കൽ (പെരുവന്താനം), പരേതനായ ജയിംസ് ഏർത്തയിൽ (കാഞ്ഞിരപ്പള്ളി), ടോമി മണിയങ്ങാട്ട് (കാളികാവ്), വർക്കി കുമ്പളാട്ടുകുന്നേൽ (തിരുവമ്പാടി), ലിസ കരുമാംകുന്നേൽ (മുള്ളൻകൊല്ലി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions