Obituary
സാ​ന്ദ്ര റോ​സ്

കോ​ട​ഞ്ചേ​രി : വേ​ള​ങ്കോ​ട് വെ​ള്ളാ​പ്പ​ള്ളി​ൽ സാ​ന്ദ്ര റോ​സ് (ടെ​സി- 52) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 9:30ന് ​കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജോ​സ​ഫ് ചെ​റി​യാ​ൻ (വി​മു​ക്ത ഭ​ട​ൻ).