
കുഞ്ഞുഉമ്മന് തമ്പി
എടക്കര: ചുങ്കത്തറ മൈലാടംപൊട്ടി അടുക്കത്തില്‍ കുഞ്ഞു ഉമ്മന്‍ തമ്പി (80) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വാഴ്ച) പകല്‍ 11.30ന് മൈലാടംപൊട്ടി സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളിയില്‍. ഭാര്യ: കുഞ്ഞുമോള്‍. മക്കള്‍: ലിസി, സിസിലി, സജി, സിജ. മരുമക്കള്‍: മാത്യു, സിബി, ജോണ്സണ്, ബിജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions