Obituary
മാ​ർ​ഗ​ര​റ്റ് ജെ​യിം​സ്

മ​ട്ടാ​ഞ്ചേ​രി: കൂ​വ​പ്പാ​ടം പ​ള്ളം ലൈ​നി​ൽ ഈ​ര​വേ​ലി മാ​ർ​ഗ​ര​റ്റ് ജെ​യിം​സ് (മാ​ഗി ജെ​യിം​സ്-77, റി​ട്ട. ഗ​വ. ന​ഴ്സ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജെ​യിം​സ് (റി​ട്ട. കൊ​ച്ചി​ൻ കോ​ള​ജ്). മ​ക​ൾ: മേ​രി ദി​വ്യ. മ​രു​മ​ക​ൻ: സ​ന്തോ​ഷ് ലൂ​യി​സ്.