
ജോർജ് ഗ്രിഗറി
കൊച്ചി: കടവന്ത്ര ജവഹർ നഗർ ആർഡിഎസ് ഒയാസിസ് ഫ്ലാറ്റ് 3ബിയിൽ താമസിക്കുന്ന ആലപ്പുഴ പനവേലിൽ ജോർജ് ഗ്രിഗറി (94) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് എളംകുളം ലിറ്റിൽ ഫ്ളവർ പള്ളിയിൽ. ഭാര്യ: അമ്മിണി ഹരിപ്പാട് ആറ്റുവതലക്കൽ കുടുംബാഗം. മക്കൾ: റീയർ അഡ്മിറൽ ആന്റണി ജോർജ്, ജോസഫ് ജോർജ്, ലില്ലി, നിർമല. മരുമക്കൾ: കവിത, ആനി, ജോയി, ജോബി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions