Obituary
റോ​സി

പെ​രു​മ്പാ​വൂ​ർ: താ​ന്നി​പ്പു​ഴ ക​ല്ലൂ​ക്കാ​ട​ൻ റോ​സി (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് താ​ന്നി​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ൽ. കൊ​റ്റ​മം ആ​ത്ത​പ്പി​ള്ളി കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: സെ​ലീ​ന, ഫ്രാ​ൻ​സീ​സ് (കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ഒ​ക്ക​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്), നെ​ൽ​സ​ൺ (ന​ള​ന്ദ ബു​ക്സ്, കാ​ല​ടി). മ​രു​മ​ക്ക​ൾ: വ​ൽ​സ​ൺ പ​ട​യാ​ട്ടി ചെ​ങ്ങ​ൽ (ഫാ​ഷ​ൻ​സ് ഫാ​ൻ​സി സ്റ്റോ​ഴ്‌​സ്, കാ​ല​ടി), സീ​ന ജോ​സ​ഫ് ആ​ല​പ്പു​ഴ (എ​ൽ​എ​ഫ് ആ​ശു​പ​ത്രി, അ​ങ്ക​മാ​ലി), ജെ​സി ഉ​ള്ളാ​ട്ടി​കു​ളം ചാ​ല​ക്കു​ടി.