Obituary
മാ​ത്യു വ​ർ​ക്കി

മേ​മ​ട​ങ്ങ്: ചെ​ന്നാ​ക്കു​ന്നേ​ൽ മാ​ത്യു വ​ർ​ക്കി (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 9.30ന് ​ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് ആ​ർ​ക്കി എ​പ്പി​സ്‌​കോ​പ്പ​ൽ പി​ൽ​ഗ്രിം പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി കോ​ല​ടി പു​ളി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബെ​ന്നി, സാ​ബു. മ​രു​മ​ക്ക​ൾ: സാ​ലി (കൈ​മ​ല, വാ​ഴ​ക്കു​ളം), സ്റ്റെ​ല്ല (നീ​ർ​നാ​ൽ, നാ​ഗ​പ്പു​ഴ).